നരിക്കുനി: ചെങ്ങോട്ടുപൊയിൽ കുടിലാട്ട് പാത്തുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻ. മക്കൾ: ഇബ്രാഹിം, മമ്മു (പോർട്ടർ, നരിക്കുനി), മുഹമ്മദ് ബാവ (ചെങ്ങോട്ടുപൊയിൽ വാർഡ് മുസ്ലിം ലീഗ് ജന. സെക്രട്ടറി), ഖദീജ, ജമീല. മരുമക്കൾ: അബു നരിക്കുനി, മുഹമ്മദ് പുല്ലാളൂർ, ജമീല, മൈമൂന, റാബിയ.