പന്തീരാങ്കാവ്: പറമ്പിൽതൊടി കല്യാണി (75) നിര്യാതയായി. ഭർത്താവ്: ചാത്തൻ. മക്കൾ: അനില്‍കുമാർ, സുനിൽകുമാർ, പരേതനായ സുരേഷ് ബാബു. മരുമകൾ: ബിന്ദു (ആസ്റ്റൺ ഹോസ്പിറ്റൽ), ഷീബ, ഷിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തറവാട് ശ്മശാനത്തിൽ.