നരിക്കുനി: പാറമ്മല്‍ (തുവ്വലക്കുന്നുമ്മല്) ആമിനേയ് ഉമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൂട്ട്യാലി. മക്കള്‍: മുഹമ്മദ്, അബൂബക്കര്‍, അബ്ദുല്‍ ഖാദിര്‍, അഹമ്മദ് കുട്ടി. മരുമക്കള്‍: ഫാത്തിമ, ജമീല, നഫീസ, റഹീന.