പാലാഴി: പരേതനായ നെല്ലൂളി മീത്തൽ ശശിധരന്റെ മകൻ ശ്രീജിത്ത് (46) ശ്രീരാഗം വീട്ടിൽ നിര്യാതനായി. മാതാവ്: പുഷ്പലത. ഭാര്യ: പ്രസീന. മക്കൾ: നന്തു, അക്ഷയ്. സഹോദരങ്ങൾ: സുർജിത്ത്, സബ്ജിത്ത്. സഞ്ചയനം ചൊവ്വാഴ്ച.