നരിക്കുനി: എരവന്നൂർ കടുക്കാംകണ്ടിയിൽ മഹേഷ് (46) നിര്യാതനായി. പിതാവ്: പരേതനായ ചാത്തപ്പൻ വൈദ്യർ. മാതാവ്: നാരായണി. ഭാര്യ: ലഷിത. മക്കൾ: കാശിനാഥ്, അനുഗ്രഹ്. സഹോദരങ്ങൾ: കോമള, ഷാജി, പരേതനായ മോഹനൻ.