തിരുവണ്ണൂർ നട: വേലിക്കൽ രവീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ശ്രീധരി മാനാട്ട്. മക്കൾ: അർജുൻ (അക്കൗണ്ട് കൺസൾട്ടന്റ്), ശ്രീലക്ഷ്മി (ചേവായൂർ സർവിസ് കോഓപറേറ്റിവ് ബാങ്ക്). മരുമക്കൾ: ബിബിൻ വാഴയിൽ (ഹാവൽസ് ഇന്ത്യ), എ.എം. ധന്യ. സഞ്ചയനം വ്യാഴാഴ്ച.