താമരശ്ശേരി: പൊട്ടിക്കയ്യിൽ താമസിക്കുന്ന പൊന്നുംതോറമ്മൽ ഗോപാലൻ (80) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: സിന്ധു, സജി, സിജി. മരുമക്കൾ: വിനോദ്, ജയപ്രകാശ്, അഖില.