നന്തി ബസാർ: പള്ളിക്കര പുളിയുള്ളതില്‍ അബൂബക്കര്‍ (64)നിര്യാതനായി. പുളിയുള്ളതില്‍ പള്ളി കമ്മിറ്റി ട്രഷററാണ്. ഭാര്യ: ആയിശ. മക്കള്‍: അജ്മല്‍ (ദുബൈ), അഫ്സല് (ഖത്തര്‍). മരുമക്കള്‍: സുഹൈല, നിഷാനൗറിന്. സഹോദരങ്ങള്‍: മൂസ (കച്ചവടം), അബ്ദുല്‍ ജബ്ബാര്‍ (ഖത്തര്‍), കദീജ, റാബിയ, സുബൈദ, പരേതനായ കുഞ്ഞമ്മദ്.