കൊയിലാണ്ടി: തുവ്വക്കോട് നടുവിലെ മലയിൽ ദേവി (50)നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: ഷെറിൻരാജ്, ആര്യ. മരുമക്കൾ: ഗോപിക (തലശ്ശേരി), ധീരജ് ലാൽ (ഫയർ ഫോഴ്സ് പേരാമ്പ്ര). സഞ്ചയനം വ്യാഴാഴ്ച.