പെരുവയൽ: ചാലിൽതാഴത്ത് സി.ടി. ഉണ്ണികൃഷ്ണൻ (51) നിര്യാതനായി. പിതാവ്: പരേതനായ കരിയാത്തൻ. മാതാവ്: പരേതയായ പറായി. ഭാര്യ: സിന്ധു. മക്കൾ: ആതിര (ബേബി മെമ്മോറിയൽ ആശുപത്രി), കൈലാസ്. സഹോദരങ്ങൾ: പരേതനായ രാഘവൻ, ദേവി. സഞ്ചയനം വ്യാഴാഴ്ച.