കൊടുവള്ളി: നെല്ലാങ്കണ്ടി പുല്ലോറമ്മൽ പെണ്ണൂട്ടി (ചെറിയപെണ്ണ് -79) നിര്യാതയായി. ഭർത്താവ്: കോരപ്പൻ. മക്കൾ: ശ്രീനിവാസൻ, സത്യൻ, പ്രകാശൻ (സബ് ഇൻസ്പെക്ടർ, കൊടുവള്ളി പൊലീസ് സ്റ്റേഷൻ), പ്രദീപ്, ത്രിലോകൻ. മരുമക്കൾ: രാധ, സനിത ഭായ്, സ്മിത, രാജി, സുമിഷ.