കുന്ദമംഗലം: പണിക്കരങ്ങാടിയിൽ പരേതനായ ചുണ്ടയിൽ കേളുവിന്റെ മകൾ ശാന്ത (73) നിര്യാതയായി. സഹോദരങ്ങൾ: കമല, ജാനു, കാർത്തി, കാഞ്ചന, പരേതരായ ചോയിക്കുട്ടി, രാരുക്കുട്ടി. സഞ്ചയനം വ്യാഴാഴ്ച.