മലപ്പുറം: മീമ്പാട് മണ്ണിൽത്തൊടിയിൽ കേലംകുമരത്ത് ബാലകൃഷ്ണൻ നായർ (90) നിര്യാതനായി. മലപ്പുറം ജില്ല സഹകരണ ബാങ്ക് റിട്ട. ജനറൽ മാനേജറാണ്.
ഭാര്യ: മീമ്പാട് ലക്ഷ്മീദേവി. മക്കൾ: ഗീത, സോമപ്രസാദ് (റിട്ട. സീനിയർ ഡിവിഷനൽ മാനേജർ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്), അച്യുതാനന്ദൻ (റിട്ട. മാനേജർ, കേരള ബാങ്ക്).
മരുമക്കൾ: കേശവൻകുട്ടി (റിട്ട. ഡെപ്യൂട്ടി കമീഷണർ, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്), ബിന്ദു എസ്. മേനോൻ (അധ്യാപിക, എം.എസ്.പി.എച്ച്.എസ്, മലപ്പുറം), ആശാലത (അധ്യാപിക, എ.യു.പി സ്കൂൾ മലപ്പുറം). സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.