നാദാപുരം: കുമ്മങ്കോട് കണ്ണോത്ത് കുഞ്ഞബ്ദുല്ലയുടെ ഭാര്യ കുഞ്ഞിപ്പാത്തു (75) നിര്യാതയായി. മക്കൾ: റസാഖ് (ദുബൈ), ജമീല. മരുമക്കൾ: റംല, അബ്ദുറഹ്മാൻ. സഹോദരന്മാർ: ആസ്യ, പരേതരായ മമ്മു, അബ്ബാസ്.