ചെലവൂർ: സൗഭാഗ്യയിൽ വി.കെ. ആദർശ് (46) നിര്യാതനായി. വളപ്പിൽ കുന്നുമ്മൽ ഗോപാലന്റെയും (റിട്ട. പ്രിൻസിപ്പൽ മോഡൽ എച്ച്.എസ്.എസ്) കെ. സൗമിനിയുടെയും (റിട്ട. പ്രിൻസിപ്പൽ കുന്ദമംഗലം എച്ച്.എസ്.എസ്) മകനാണ്. ഭാര്യ: അരുണിമ (മടവൂർ ഹെൽത്ത് സെന്റർ). മക്കൾ: അദ്വൈയ്, അനോഘ്. സഹോദരൻ: അഭിലാഷ് (യു.എസ്.എ). സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.