എകരൂൽ: അയനിക്കുഴിയിൽ എ.പി. യൂസുഫിന്റെ ഭാര്യ റംല (53) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞാലി (കാക്കൂർ). മാതാവ്: പാത്തുമ്മ. മക്കൾ: ഹാഷിർ (ഒമാൻ), റാസിഫ. മരുമക്കൾ: മുജീബ് (വാടിക്കൽ), അസ്നിദ (ഇയ്യാട്). സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, അബ്ദുൽ ഷരീഫ്, സുബൈർ.