കോട്ടക്കൽ: കുറ്റിപ്പുറം ഫാറൂഖ് നഗർ സ്വദേശിയും ചെനക്കലിൽ താമസക്കാരനുമായ, പരേതനായ പള്ളിപ്പുറം കോമുവിന്റെയും തിത്തുമ്മയുടെയും മകൻ കുഞ്ഞിമുഹമ്മദ് (കുഞ്ഞുട്ടി-65) നിര്യാതനായി. ഭാര്യ: മറിയാമു. മക്കൾ: സാക്കിറ, ഫാക്കിറ, സക്കീർ. മരുമക്കൾ: മുബഷിറ, ജമാൽ, നാസർ.