മാവൂർ: നൊട്ടിവീട്ടിൽ സിന്ധു (48) നിര്യാതയായി. ഭർത്താവ്: കുഞ്ഞൻ (വാവ ഗോൾഡ്, മാവൂർ). മാതാവ്: പരേതയായ മലാപ്പറമ്പ് കൊല്ലതടത്തിൽ വള്ളി കേശവൻ. സഹോദരിമാർ: ശുഭ മലാപ്പറമ്പ്, ബിന്ദു മാനന്തവാടി. സഞ്ചയനം വ്യാഴാഴ്ച.