വെട്ടത്തൂർ: മേൽകുളങ്ങര കരുവാത്തക്കുന്നിലെ പരേതനായ മൂസയുടെ മകൻ കാപ്പുങ്ങൽ അബൂബക്കർ (അബു-66) നിര്യാതനായി. ഭാര്യ: റംലത്ത് (മുള്ള്യാകുർശി).
മക്കൾ: ഷാജി (ജിദ്ദ), സക്കീർ ഹുസൈൻ (ജിദ്ദ), ഷബീറലി (ജിദ്ദ), ആസിഫ. മരുമക്കൾ: ഷംന (കുന്നക്കാവ്), റിസ്വാന (വെട്ടത്തൂർ), സാബിത്ത് (കക്കൂത്ത്, പെരിന്തൽമണ്ണ). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മേൽകുളങ്ങര ജുമാമസ്ജിദിൽ ഖബർസ്ഥാനിൽ.