കൂളിമാട്: വെസ്റ്റ് പാഴൂർ പി.എച്ച്.ഇ.ഡി കൊക്കഞ്ചേരി ചാലിൽ അയ്യപ്പൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: അനിൽകുമാർ, അനിത. മരുമക്കൾ: ഉഷ, ഷിബിൻ ലാൽ. സഞ്ചയനം ബുധനാഴ്ച.