പുളിക്കല്‍: ഒളവട്ടൂര്‍ ചാക്കുംതൊടിയില് മുഹമ്മദ് (ബാര്‍ബര്‍ മുഹമ്മദ് - 60) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്‍: സജാദ്, സാജിദ്, സനൂജ. മരുമക്കള്‍: ജാഫറലി, മുര്‍ഷിദ, സഹാന. സഹോദരിമാര്‍: മറിയുമ്മ, കുഞ്ഞീരി, കുഞ്ഞീര്യം, സൈനബ, ആസ്യ.