അലനല്ലൂർ: കുഞ്ഞുകുളം പരേതനായ ആര്യമ്പാവിൽ അർമുഖന്റെ ഭാര്യ നാരായണി (86) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, പത്മിനി, കൃഷ്ണൻ കുട്ടി, അയ്യപ്പൻ, വിശ്വനാഥൻ, ജിജി. മരുമക്കൾ: ലത, ഭാസ്കരൻ (അങ്ങാടിപ്പുറം), മിനി, അനിത, സൗമ്യ, രാജൻ (പൊറ്റശ്ശേരി).