കൊണ്ടാഴി: കുളക്കുന്നത്ത് പരമേശ്വരൻ നായർ (82) നിര്യാതനായി. ഭാര്യ: നാരായണിക്കുട്ടി അമ്മ. മക്കൾ: സിന്ധു, സജിത്ത്. മരുമക്കൾ: മണികണ്ഠൻ, വിധു. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പാമ്പാടി പൊതുശ്മശാനത്തിൽ.