കേച്ചേരി: രായ്മരക്കാർ വീട്ടിൽ പരേതനായ മൊയ്തുട്ടി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: മുസ്തഫ (ഖത്തർ), അബ്ദുൽ റഹിമാൻ, ബഷീർ, അലിമോൻ (അബുദാബി), യുസുഫ് (കേരള പൊലീസ്), നസീറ, ഹസീന, ഷെമീറ. മരുമക്കൾ : ഷെമീജ, സുലൈഖ, ഷൈബ, ഷൈനാജ്, ഷെബിദ, അബ്ദുൽ നാസർ, അബ്ദുൽ റഷീദ്, അബ്ദുൽ റസാക്ക്.