തിരുവില്വാമല: മലേശമംഗലം തീന്നൂർപടി ചന്ദ്രന്റെ ഭാര്യ ശാന്ത (66) നിര്യാതയായി. മക്കൾ: സുനിത, മണികണ്ഠൻ, ശശി. മരുമക്കൾ: കുമാരൻ, അനിത, അഞ്ജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി പൊതുശ്മശാനത്തിൽ.