പുലാപ്പറ്റ: കോണിക്കഴി നെല്ലറോട്ടിൽ കുഞ്ഞിലക്ഷ്മി (89) നിര്യാതയായി. ഭർത്താവ് പരേതനായ തങ്കപ്പൻ. മക്കൾ: ഓമന, വിനോദൻ, സുജാത. മരുമക്കൾ: കുഞ്ചൻ, രതി, വിശ്വനാഥൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ഐവർമഠം ശ്മശാനത്തിൽ.