ചെറുതുരുത്തി: പുതുശ്ശേരി കൂനങ്ങാട്ട് വീട്ടിൽ പരേതനായ രാഘവൻ നായരുടെ മകൻ വിശ്വനാഥൻ ((റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ -65) നിര്യാതനായി. മാതാവ്: പരേതയായ കിഴക്കേകുട്ടത്ത് അമ്മിണി അമ്മ. ഭാര്യ: അംബിക. മക്കൾ: സൗമ്യ, രമ്യ, ദിവ്യ. മരുമക്കൾ: പ്രദീപ്, ഹരിദാസ് (ഗവ. പ്രസ്), രതീഷ് (കേരള പൊലീസ്)