കിഴക്കഞ്ചേരി: ഗവ.ഹയർ സെക്കൻഡറി സ്കൂളിനുസമീപം എളംതുരുത്തിൽ വർക്കി (88) നിര്യാതനായി. ഭാര്യ: കോഴിക്കോട് പുല്ലൂരാംപാറ കൂട്ടുങ്കൽ കുടുംബാംഗം മറിയക്കുട്ടി. മക്കൾ: മേരി, ജോളി, ഡെയ്സി, ജിജി.
മരുമക്കൾ: ജോർജ് കാഞ്ഞിരമലയിൽ, മത്തായി ഓലപുരക്കൽ, ജയൻ പുലിക്കോട്ടിൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വടക്കഞ്ചേരി ലൂർദ്മാത ഫൊറോന പള്ളിയിൽ.