കോണത്തുകുന്ന്: പൈങ്ങോട് കോവിലകത്തു വീട്ടിൽ മീനാക്ഷിയമ്മയുടെ മകനും അഗസ്ത്യമഠം േപ്രാഡക്റ്റ്സിന്റെ സ്ഥാപകനുമായ രാമചന്ദ്രൻ (രാജൻ -72) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: രജോഷ്, പ്രേംരാജ്, രാജി. മരുമക്കൾ: സ്മിത, സൗമ്യ, ഉണ്ണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.