പുതുപ്പരിയാരം: പൂച്ചിറ വെള്ളൂർക്കാവിൽ വീട്ടിൽ സുലൈമാൻ (79) നിര്യാതനായി. പിതാവ്: പരേതനായ ഇസ്മായിൽ. ഭാര്യ: ഹൈറുന്നീസ. മക്കൾ: ജസ്ല. അംജത്ത്. മരുമക്കൾ: സലാം, ഷഹ്ന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.