കൂടല്ലൂർ: മഠത്തിൽ രാമചന്ദ്രൻ എമ്പ്രാന്തിരി (74) നിര്യാതനായി. കൂടല്ലൂർ മുത്തുവിളയുംകുന്ന് ശിവക്ഷേത്രത്തിൽ ദീർഘകാലം മേൽശാന്തിയായിരുന്നു. ഭാര്യ: പ്രേമലത. മക്കൾ: മഹേഷ്, സ്വാതി, വെങ്കിടേഷ്, പ്രിയ, ഗണേഷ്, ശാലിനി.