പനമരം: നീരട്ടാടി പള്ളിതൊടി സൈനബ (62) നിര്യാതയായി. ഭർത്താവ്: ആലികുട്ടി ഹാജി. മക്കൾ: ഹാരിസ്, താഹിറ, ഫഹദ്, ഫാസീല. മരുമക്കൾ: അബ്ദുൽ സലാം കല്പറ്റ, നൗഷാദ് ബത്തേരി, മിസ്രിയ, ഹസീന.