കൽപറ്റ: മുണ്ടേരി എച്ച്.എസ് നഗർ കിഴക്കെത്തലക്കൽ അബ്ദുവിന്റെ ഭാര്യ ആയിഷകുട്ടി (68) നിര്യാതയായി. മക്കൾ: ജമീല, ഹസീന, സലീന, സമീർ. മരുമക്കൾ: ഇബ്രാഹിം, അഷ്റഫ്, റഷീദ്, ജംഷിയ.