മാനന്തവാടി: പയ്യമ്പള്ളി നടുത്തൊട്ടിയിൽ എൻ.ഐ ദാമോദരൻ (81) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: എൻ. സിമി, എൻ. അരുൺ കുമാർ, എൻ. അനിൽകുമാർ (താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, ചെങ്ങന്നൂർ), എൻ. അജീഷ് കുമാർ (ലെച്ചു വെജിറ്റബിൾസ്, പയ്യമ്പള്ളി). മരുമക്കൾ: സേതുമാധവൻ (സേതൂസ് ജ്വല്ലറി, മാനന്തവാടി), മഹീന, എ.പി. ഷൈജി (റീസർവേ ഓഫിസ്, മാനന്തവാടി), അപർണ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10നു തൃശ്ശിലേരി തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് ശാന്തികവാടത്തിൽ.