നന്മണ്ട: പതിനാലെ നാലിലെ കുപ്പേരി ഗംഗാധരൻ നായർ ( 69) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി അമ്മ. മകൻ: രഞ്ജിത്ത്. മരുമകൾ: പ്രിൻസി കക്കഞ്ചേരി. സഹോദരങ്ങൾ: രവീന്ദ്രൻ നായർ, പരേതനായ സുരേഷ്.