എകരൂൽ: കരുമല ഉപ്പുംപെട്ടി അയലാടത്ത് കാർത്യായനി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അയലാടത്ത് അപ്പുനായർ. മക്കൾ: മോഹനൻ (ഇലക്ട്രിക്കൽ വർകേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു മുൻ ജില്ല കമ്മിറ്റി അംഗം), സിന്ധു. മരുമക്കൾ: സുരേഷ്, മിനി. സഹോദരങ്ങൾ: ലീല അമ്മ, പരേതനായ കുഞ്ഞിരാമൻ നായർ.