മടവൂർ: മടവൂർ മുക്ക് പരേതനായ പടിഞ്ഞാറയിൽ അയമ്മദിന്റെ ഭാര്യ പാത്തുമ്മയ് (94) നിര്യാതയായി. മക്കൾ : അബൂബക്കർ, മഹമ്മൂദ് (റൗളത്തുൽ ഉലൂം മദ്റസ കമ്മിറ്റി പ്രസിഡന്റ് ), അബ്ദുൽ അസീസ്, അബ്ദുറസാഖ്, ആയിഷ, സൈനബ. മരുമക്കൾ: ആലി (കച്ചേരി മുക്ക് ), അബൂബക്കർ (കൊട്ടക്കാവയൽ ), നഫീസ, സുലൈഖ, സഫിയ, ബുഷ്റ.