കോഴിക്കോട്: കുണ്ടുങ്ങൽ യു.പി. സ്കൂൾ റിട്ട. അധ്യാപകൻ ചെമ്മങ്ങാട് പുല്ലങ്ങാടം മുഹയിദ്ദീൻ കോയ (90) മൂഴിക്കൽ വിരുപ്പിൽ തണൽ ബസ് സ്റ്റോപ്പിന് സമീപമുള്ള മകളുടെ വസതിയിൽ നിര്യാതനായി. പരേതനായ മിനിക്കിൻറകം കുഞ്ഞിക്കോയയുടെ മകനാണ്. ഭാര്യമാർ: ഹൈറുന്നീസ പീടികക്കണ്ടി, ആസിക്കുട്ടി ടീച്ചർ (അരീക്കോട്). മക്കൾ: സൽമ, ഫരീദ, സാക്കിറത്ത്, ഹബീബ, റബീബ്, യാസിർ, സാഹിന. മരുമക്കൾ: അബ്ദുൽ ഖാദർ (ദുബൈ), അബ്ദുസലാം, ഷാനവാസ്, അബു അരീക്കോട്.