കോഴിക്കോട്: കപ്പക്കൽ മണ്ണാടത്ത് പറമ്പിൽ പരേതനായ അസൈന്റെ ഭാര്യ ആയിഷ നിര്യാതയായി. മക്കൾ: അക്ബർ (കപ്പക്കൽ ശാഖ യൂത്ത് ലീഗ് പ്രവർത്തകസമിതി അംഗം). കോയ (മത്സ്യത്തൊഴിലാളി).