ബാലുശ്ശേരി: പനങ്ങാട് നെരാടിമലയിൽ രാമൻ (71) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ജയരേഷ്, ധന്യ. മരുമക്കൾ: ബാബുരാജ് (കിനാലൂർ), രതില (പൂനത്ത് ). സഹോദരങ്ങൾ: തന്യായി, പെണ്ണുക്കുട്ടി, ശാന്ത. പരേതരായ എയിലാണ്ടി, ശോഭന.