വടകര : ചെരണ്ടത്തൂരിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ തലവഞ്ചേരി കുഞ്ഞിക്കണ്ണൻ (81) നിര്യാതനായി. ഭാര്യ : പരേതയായ നാരായണി. മക്കൾ: അശോകൻ, ഗിരിജ വടകര (മുൻസിപ്പാലിറ്റി ക്ലർക്), പരേതയായ ശോഭ. മരുമക്കൾ: ശോഭന, നാരായണൻ മണിയൂർ, പ്രകാശൻ വടകര (റസ്റ്റ് ഹൗസ് വടകര). സഹോദരങ്ങൾ: ഗോപാലൻ, നാരായണൻ, ബാലൻ, ലീല, നാരായണി, ദേവി