മുക്കം: മുരിങ്ങംപുറായ് മലാംകുന്നുമ്മൽ ആമിന (74) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ് കുട്ടി മക്കൾ: പാത്തുമ്മ, സുബൈദ, ബഷീർ, റസിയ, സക്കീന, സലീം. മരുമക്കൾ: മുഹമ്മദലി ചെറുവാടി, അബ്ദുല്ല മാവൂർ, അബൂബക്കർ കീഴ്പറമ്പ്, മുഹമ്മദ് ഈർപ്പോണ, സഫിയ, ഹാജറ.