എളേറ്റിൽ: എളേറ്റിൽ വട്ടോളി വയപ്പുറത്ത് പരേതനായ കുഞ്ഞിപ്പോക്കർ ഹാജിയുടെ മകൻ അബ്ദുൽ ഗഫൂർ (51) നിര്യാതനായി. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഷാറീജ കോളിക്കൽ. മക്കൾ: മിൻഹാജ്, ലാമിയ ജാസ്മിൻ, ലിയ ഫാത്തിമ. സഹോദരങ്ങൾ: ഹബീബ് (റാഹത്ത് ഹോട്ടൽ- നരിക്കുനി) നഫീസ ആരാമ്പ്രം, ബുഷ്റ പാലോളിത്താഴം, സാറ കാരക്കുന്നത്ത്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും ഒമ്പത് മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിലും.