തെരുവത്ത്കടവ്: മരക്കാട്ട്പറമ്പ് വസന്തകുമാർ (58) നിര്യാതനായി. പിതാവ്: പരേതനായ കിഴുവന കുഞ്ഞിരാമൻ നായർ. മാതാവ്: ജാനകിയമ്മ. സഹോദരങ്ങൾ: ഉഷ, ഷീബ, ഷീജ, സജിത്ത്ബാബു. സഞ്ചയനം വ്യാഴാഴ്ച