ബാലരാമപുരം: തയ്ക്കാപള്ളിക്ക് സമീപം അന്തിയൂര്‍ റോഡ് ജീവാസ് കോട്ടേജില്‍ പി. ശശിധരന്റെ (ജീവാ സാരി വർക്സ്) ഭാര്യ കെ. തുളസി (71) നിര്യാതയായി. മക്കള്‍: എസ്. സജീവ് (സഹകരണ വകുപ്പ് -ജോയന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി). എസ്. രാജീവ് (അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡ്), എസ്. പ്രേംജീവ് (ഏഷ്യാനെറ്റ്). മരുമക്കള്‍: ആര്. അനിത (വി ലോജിസ്റ്റിക്സ്), സി. ശ്രീജ, കെ.വി. നിത്യ (ഏഷ്യനെറ്റ്). സംസ്കാരം ബുധനാഴ്ച വൈകീട്ട് 7.30ന് സ്വവസതിയില്‍.