വർക്കല: മൈതാനം മഠത്തുവിള വീട്ടിൽ പരേതരായ സുദർശനന്റെയും ശാരദയുടെയും മകൾ അജിത (കൊച്ചുമോൾ -60) നിര്യാതയായി. മക്കൾ: വിഷ്ണു, ഉത്തര. മരുമക്കൾ: ബാലുവിമൽ, രാധിരമേശ്. മരണാനന്തര ചടങ്ങ്: ജനുവരി മൂന്നിന് പകൽ 11ന്.