പനയമുട്ടം: ആറ്റിൻപുറം നിരപ്പിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ലത്തീഫ ബീവി (75) നിര്യാതയായി. മക്കൾ: സജീർ, അസീം, മുഹമ്മദ് ഷാഫി, പരേതനായ സുധീർ. മരുമക്കൾ: സജ്്ല, സബീന, സുബിന, ഷനീഫ്.