തിരുവനന്തപുരം: പൂവച്ചൽ ഉണ്ടപ്പാറ ആഷിക്ക് മൻസിൽ സുബൈർ കുഞ്ഞ് (65) നിര്യാതനായി. ഭാര്യ: ഷെരീഫ ബീവി. മക്കൾ: ഷഫീർ ഖാൻ (സ്റ്റാർ വർക്ക്ഷോപ്പ്, കാട്ടാക്കട), ഷാഫി ഉണ്ടപ്പാറ (ബിസിനസ്). മരുമക്കൾ: ഷീജ ഷഫീർ ഖാൻ, ഷാനി ഷാഫി.