മാനന്തവാടി: കൊയിലേരിയിൽ ബാർബർ ഷോപ് നടത്തുന്ന കമ്മന ഒരളേരിക്കുന്ന് ഇരുളാങ്കൽ അനിൽകുമാർ (40) നിര്യാതനായി. പിതാവ്: പരേതനായ തങ്കപ്പൻ. മാതാവ്: തങ്കമ്മ. ഭാര്യ: ശിൽപ. മക്കൾ: വൈഗ ലക്ഷ്മി, വൈഷ്ണവ് (വിദ്യാർഥികൾ, ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), വസുദേവ് (വിദ്യാർഥി, കമ്മന നവോദയം എൽ.പി സ്കൂൾ).