മാനന്തവാടി: എടവക അഗ്രഹാരം കാനാട്ടുപറമ്പിൽ ബാബുരാജ് (80) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രിയമ്മ. മക്കൾ: സലീല, സബിത, സനിൽകുമാർ, സഗിൽ കുമാർ. മരുമക്കൾ: പ്രമോദ്, പി.ജെ. ഷാജൻ. സംസ്കാരം ബുധനാഴ്ച ഉച്ച 12 മണിക്ക് വീട്ടുവളപ്പിൽ.